The mom usually wakes the kid up by 6.30 am, but ഇന്നലെ അമ്മ ഒരു 10 മിനിറ്റ് താമസിച്ചു പോയി ഉണർത്താൻ! 🤷🏻♀️
(അടുക്കളേൽ ഇച്ചിരെ തിരക്കിലായി പോയി )
Kid goes to clock - notes that it's 6.40 - turns around to mom - gives her mom that "how irresponsible are you?" look followed by a dialogue
"ഞാൻ വലുതാവുമ്പോ എന്റെ കുട്ടികളെ 6.30 ക്ക് എണീപ്പിക്കും. അല്ലാതെ 6.30 ന്നു പറഞ്ഞിട്ട് 6.40 ക്കല്ല എണീപ്പിക്കുന്നെ! അമ്മ നോക്കിക്കോ! 👿"
Happy Mother's Day!!
No comments:
Post a Comment