രാവിലെ കുളിപ്പിച്ച് ഇറക്കിയപ്പോ കൊച്ചിന് ഇടാൻ അമ്മ T shirt ഉം shorts ഉം എടുത്തു വച്ചതു കണ്ടപ്പോ പണ്ടൊന്നും ഇല്ലാത്ത പോലെ കൊച്ചിനൊരു വേവലാതി :
"അമ്മ എന്റെ മുടീം വെട്ടികളഞ്ഞു, ഇനി shorts ഉം കൂടെ ഇട്ട എല്ലാരും എന്നെ കണ്ടാൽ ഞാൻ ഒരു boy ആണെന്ന് കരുതും. എനിക്ക് frock മതി "
(ഒരു 3 വയസ്സ് വരെ അവളെ കണ്ടാൽ എല്ലാരും "മോൻ" ആണെന്ന് വിചാരിച്ചേ സംസാരിക്കാറുള്ളരുന്നു.. ഇപ്പോഴാ മാറി വരുന്നത് )
"Boys മാത്രമേ shorts ഇടൂ ന്നു നിന്നോടാരാ പറഞ്ഞേ.."
"അമ്മ shorts ഇടുന്നില്ലല്ലോ "
"എന്റമ്മ എനിക്ക് shorts വാങ്ങിച്ചു തന്നില്ല! നിന്റെ ഭാഗ്യം കൊണ്ട് നിന്റമ്മ കുറച്ചു stylish 💃 ആയോണ്ട് നിനക്ക് shorts ഒക്കെ വാങ്ങിച്ചു തരുന്നു.(You lucky girl!!! 🥳) അപ്പൊ നിനക്കിടാല്ലോ! ഇതിപ്പോ ആദ്യമായിട്ടൊന്നുമല്ലല്ലോ.. പിന്നെന്താ ഇന്നൊരു പുതിയ "girl-boy" കണ്ടുപിടിത്തം " ന്നൊക്കെ ചോദിച്ചു അമ്മേം മോളും കൂടെ വണ്ണും ടുവും പറഞ്ഞു പറഞ്ഞു പറഞ്ഞു അവസാനം അമ്മ ഒരുഗ്രൻ idea പറഞ്ഞു.. മോൾ സമ്മതിച്ചു..
Implemented idea production deployment ചെയ്ത പടം ചുവടെ :
🙂👍
ReplyDeleteOru guitar covering opinion taruoo..
https://youtu.be/ePEiLHxTbko
Sorry fir being late. Ippozha kandathu.. Karnan kollaallo! Nannayittundu guitar vayana!! Keep going! Looking forward to see more! 👏
Delete