കുളിപ്പിച്ച് കഴിഞ്ഞു തോർത്ത് വച്ചു മുണ്ടുടുപ്പിച്ചു ഉണ്ണിയാർച്ചയെ അമ്മ കുളിമുറിയിൽ നിന്ന് പുറത്തേക്കു വിടുന്നു..
ഉണ്ണിയാർച്ച marches to കണ്ണാടീടെ മുന്നിലേക്ക്. Poses for some time.
Sings :
" 'തങ്കമ്മ' യെ..ടെ സുഗന്ധം ചൂടിയതാരോ ആരോ വാർനദിയോ.. (2)"
Where:
തങ്കമ്മ = ഉണ്ണിയാർച്ചയുടെ പണ്ടത്തെ babysitter
വാർനദി = ഇപ്പോഴത്തെ daycare ഫ്രണ്ട്.
No comments:
Post a Comment